എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കാം?
പണ്ടും ഇപ്പോളും നമ്മൾ എല്ലാം ഡയറി
എഴുതാറുണ്ട്. സ്വന്തം ജീവിതത്തിൽ നടന്ന അനുഭവങ്ങളും,അറിവുകളും വ്യക്തിപരമായ
കാര്യങ്ങളും ഡയറിയിൽ ഉൾകൊള്ളിക്കും. അതുപോലെ ഇന്ന് ഇന്റർനെറ്റിൽ
പ്രയോജനപ്പെടുത്താൻ പറ്റിയ ഒരു മേഖലയാണ് Blog.ഡയറി എഴുതുന്ന ഒരുപാട്
ലേഖകന്മാർ Blog എഴുതാറുണ്ട്.ഒരു Blog ലൂടെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ,
നാം നേടിയ അറിവുകൾ, ഒരു വിഷയത്തെ പറ്റിയുള്ള വിവരങ്ങൾ, പഠനങ്ങൾ എല്ലാം
വായനക്കാരുമായി പങ്കുവെക്കാൻ സാധിക്കും
എങ്ങനെ ഒരു Blog ഉണ്ടാക്കാം
Wordpress, Blogger എന്നിങ്ങനെ ഉള്ള Website ന്റെ സഹായത്താൽ നമ്മുക്ക് Blog നിർമിക്കാൻ സാധിക്കും.
നിരവധി
സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് Google. നിത്യജീവിതത്തിൽ
പലപ്പോഴും Google ന്റെ സേവനങ്ങൾ നാം ഉപയോഗിക്കാറുണ്ട്. Google ന്റെ തന്നെ
സംവിധാനമാണ് Blogger
Blogger
ഉപയോഗിച്ച് കൊണ്ട് ആളുകൾക്ക് Blog Website സൃഷിടിക്കാം. ഒരു
അധ്യാപകവിദ്യാർത്ഥി എന്ന നിലയിൽ Blog എന്താണെന്നും വിദ്യാഭ്യാസപരമായി
പ്രാധാന്യം എന്താണെന്നും നാം മനസിലാക്കേണ്ടതുണ്ട്. നമ്മൾ നടത്തിയ Acadamic
Studies, Psychological Experiments, Class observation മറ്റുള്ളവർക്ക്
ഉപകാരപ്രദമാകുന്ന രീതിയിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.
അതിനായി
1)ഒരു ഗൂഗിൾ അക്കൗണ്ട് ആവശ്യമാണ്
നിങ്ങളുടേൽ ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടേൽ അത് ഉപയോഗിക്കാം അല്ലെങ്കിൽ തന്നിരിക്കുന്നു ലിങ്ക് CLICK HERE വഴി പുതിയത് Create ചെയ്യാം
2)Blogger പ്ലാറ്റ്ഫോംമിലേക്ക് പോകുക
BLOGGER എന്ന Website സന്ദർശിച്ചു. നേരുത്തേ പറഞ്ഞപോലെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം
3)Blog നു പേര് നൽകാം
നിങ്ങൾ എഴുതാൻ ആഗ്രഹിക്കുന്ന Category യുടെ അടിസ്ഥാനത്തിൽ നല്ലൊരു പേര് Set ചെയ്തു നൽകാം
4)Select Url Or Domain
Blog നു അനുയോജ്യമായ ഒരു Url നൽകാം. Available ആണെങ്കിൽ ആ ഒരു address ലഭിക്കുന്നതായിരിക്കും
Blog ready ഇനി New Post Click ചെയ്തു Title കൊടുത്തു Blog എഴുതി തുടങ്ങാം
കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള യൂട്യൂബ് വീഡിയോ കാണാവുന്നതാണ്


Comments
Post a Comment