ശാസ്ത്ര ദിനം -2024
ശാസ്ത്രദിനം Feb-28 ശാസ്ത്രദിനത്തോട് അനുബന്ധിച്ചു പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രീയമനോഭാവം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു.Special Assembly ഉണ്ടായിരുന്നു തുടർന്ന് ശാസ്ത്ര ഗാനങ്ങൾ, ശാസ്ത്ര Quiz, തുടങ്ങിയ പരിപാടികൾ നടത്തി.




.jpg)

