ശില്പശാല -ഒന്നാം ദിവസം
Teaching Pratice മായി ബന്ധപെട്ടു ശില്പശാല നടന്നപ്പോൾ e-TM എന്ന ആശയം സൂചിപ്പിക്കുകയുണ്ടായി. e-TM ന്റെ സാധ്യതകൾ, പ്രയോജനങ്ങൾ എന്നിവ കണ്ടെത്താനായി ചർച്ചകൾ നടത്തി. വ്യത്യസ്തവും,നൂതനവും കൂടുതൽ പ്രയോജനപ്രദവുമാകും വിധം ഒരു e-TM നിർമിക്കാനായിരുന്നു ഉദ്ദേശ്യം.നിരവധി അഭിപ്രായങ്ങളുടെ ഒടുവിൽ ഹോവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി e-Tm നിർമിക്കാൻ തീരുമാനിച്ചു. e-tm നിർമ്മിക്കുന്നതിനായി 4 ഗ്രൂപ്പുകൾ ആയി തിരിക്കുകയും ലക്ഷ്യങ്ങൾ വിഭജിച്ചു നൽകുകയും ചെയ്തു. ഇതിനോടൊപ്പം ടാർജറ്റ് ഗ്രൂപ്പ്, യൂണിറ്റ്, പഠനനേട്ടം, എന്നിവ അദ്ധ്യാപകൻ നിർദേശിച്ചു. ബഹുമുഖ ബുദ്ധിയുടെ വികാസം വിലയിരുത്തുന്നതിനായി MIEP കൂടി തയാറാക്കുവാൻ തീരുമാനിച്ചു.



Comments
Post a Comment