Frosty fiesta - Xmas ആഘോഷം


FROSTY FIESTA

      ക്രിസ്ത്മസ് ആഘോഷമായ ബന്ധപെട്ടു Dec 23 നു Frosty Feista എന്ന പരിപാടി നടക്കുകയുണ്ടായി. കോളേജ് ഒന്നടങ്കം പങ്കെടുത്ത Assembly നടന്നു.ഉണ്ണിയേശുവിന്റെ മഹത്വംവും ജീവിതസന്ദേശം, കരോൾ ഗാനങ്ങൾ, ചരിത്രം തുടങ്ങിയവ അവതരിപ്പിച്ചു. കേക്ക് മുറിക്കുകയും Xmas friend നു Gift നൽകുകയും ചെയ്തു.


Comments