Independence Day August 15

     
2023 August 15

      76 ആം സ്വാതന്ത്ര്യദിനത്തോട്  അനുബന്ധിച്ചു പാതക ഉയർത്തുകയും,ദേശീയഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ Assembly നടത്തി.ഇന്ത്യ എന്ന മഹാരാജ്യത്തിനു സ്വാതന്ത്ര്യം നേടി തന്ന മഹാന്മാരെ സ്മരിക്കുകയും ദേശീയബോധം ഉണർത്തുകയും ചെയ്തു. Principal ഗോപകുമാർ സർ, അൻസർ സർ, സജി സർ,സൂസമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു 

Comments