Search This Blog
കാലത്തിൻ്റെ കരിങ്കൽ ഭിത്തിയിൽ കനക ലിപികൾ കൊണ്ടെഴുതിയ നാമം - "ഗവ. ടി.ടി.ഐ" അക്ഷരമധുരം പകർന്ന് ജീവിതമധുരം നേടിയ,പാരസ്പര്യത്തിൻ്റെ തണലിടങ്ങളിൽ സ്നേഹവും സൗഹൃദവും പങ്കിട്ടു പോയവർ ബാക്കി വച്ച നിനവുകളും കനവുകളും ഒരുമയുടെ വീണാ തന്ത്രികളിൽ നാദമായൊഴുകവേ മലരൊളി തിരളുന്ന മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കിയെഴുതുന്ന കവിയും കൈകാലിണക്കത്തിൽ ചടുലചലനങ്ങൾ ഭാവത്തിലാടുമ്പോൾ നെഞ്ചകം നിറയുന്ന താളം തുടി കൊട്ടുന്ന കലാകാരനും ചേരുന്ന ഗവ. ടി ടി ഐ യുടെ അക്ഷരമുറ്റം
- Get link
- X
- Other Apps



Comments
Post a Comment