ഓണം - 2023
ഓണം -2023
കേരളത്തിന്റെ ഹൃദയത്തിൽ തുടിച്ചു നിൽക്കുന്ന, പൂക്കളും പുഞ്ചിരി നിറഞ്ഞ ഇലകളും, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ഓണം.അത്തം മുതൽ തിരുവോണം വരെ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിനെ വരവേൽക്കാൻ Gov tti യുടെ അങ്കണം ഒരുങ്ങി....
ആഘോഷത്തിനു മികവേകാൻ ഒരുമയുടെ സംഘങ്ങൾ എല്ലാം സദ്യക്കും, പൂക്കളത്തിനുവേണ്ടി കുളിർമയേകി
സന്തോഷത്തിന്റെ മാധുര്യത്തിൽ സൗഹൃദം പങ്കുവെച്ചു. വിവിധ ഓണക്കളികൾ നടത്തി. ഓർമയിൽ എന്നും മായാതെ ഈ ദിനം എന്നും ഞങ്ങളിൽ......സൂക്ഷിപ്പായി



Comments
Post a Comment